obit

കായംകുളം: ചേരാവള്ളി ഐശ്വര്യയിൽ എം.രവീന്ദ്രന്റെ (കരുപ്പെട്ടിക്കട) ഭാര്യ സി.കെ.ശാന്തമ്മ (62) നിര്യാതയായി. മക്കൾ ഡോ.എസ്.ജയശ്രീ (വെറ്ററിനറി സർജൻ, കഞ്ഞിക്കുഴി), ആർ.ജയപ്രകാശ് (സോഫ്റ്റ്‌വെയർ എൻജിനിയർ യു.കെ), ഡോ.ആർ.ജയകുമാർ (മെഡിക്കൽ ഓഫീസർ, കുളനട ആയുർവേദ ഡിസ്‌പെൻസറി).

മരുമക്കൾ: ഡോ.ഒ.എസ്. സിജി, ഷെറിൻ, ഡോ. പാർവ്വതി രാജ്. സഞ്ചയനം 27ന് രാവിലെ 8ന്