രാമങ്കരി :ചേനാട്ടു ശ്ശേരിചിറയിൽ പരേതനായ ജോസുകുട്ടിയുടെ ഭാര്യ തെയ്യാമ്മ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് സെന്റ്‌ജോസഫ് ദൈവലായസെമിത്തേരിയിൽ . മക്കൾ : ജെയിംസ്, മാത്തുക്കുട്ടി, സെലീനാമ്മ,റോയി, ലിസി, ആൻസമ്മ. മരുമക്കൾ : കുഞ്ഞുമോൻ, ജോമോൻ, മേരിക്കുട്ടി (സിനി), സജി
.