sreedevi

ഹരിപ്പാട്, കരുവാറ്റ വടക്ക് തോപ്പിൽ ചിറയിൽ പ്രസേനന്റെ ഭാര്യ ശ്രീദേവി (49) നിര്യാതയായി. മക്കൾ: ശ്രീദേവ്,വന്ദന .സഞ്ചയനം 24ന് രാവിലെ 9ന്.