obituary

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 13ാം വാർഡ് കരിക്കാട് തുരുത്തേൽ മണിയപ്പൻ (72)നിര്യാതനായി.ഭാര്യ: മാലതി.മകൻ:ജിജിമോൻ(കെ.എസ്.ഇ.ബി,എസ്.എൽ.പുരം ).മരുമകൾ:ദീപ (പ്രത്യാശ ഹോസ്പി​റ്റൽ മതിലകം).