തുറവൂർ: വളമംഗലം തേവലപ്പൊഴിയിൽ ടി.ബി.മാമ്മു (87) നിര്യാതനായി. ഭാര്യ: കുഞ്ഞുമ്മ. മക്കൾ: ഷാജി (പി.ഡബ്ലിയു.ഡി. പാലാ), ലൈല ഉമ്മർ, ഷക്കീല മുഹമ്മദ് കുഞ്ഞ്, ഷിഹാബുദ്ദീൻ, ഷിയാസ്, ഷാബു. മരുമക്കൾ: സുലേഖ , ഉമ്മർ, മുഹമ്മദ് കുഞ്ഞ്, സുനിത ഷിബു, വാഹിദ, മുതാംസ്.