തഴവ : തെക്കുംമുറി മേക്ക് കുതിരപ്പന്തി പറത്തൂർ കെ.രാജു (കുഞ്ഞുമോൻ,43) നിര്യാതനായി. ഭാര്യ: രമ്യ. മകൻ: അഭിജിത്ത്.. സഞ്ചയനം ഞായറാഴ്ച രാവിലെ 7 .30 ന്