ഓച്ചിറ: ആദ്യകാല കമ്യുണിസ്റ്റ് പ്രവർത്തകൻ വലിയകുളങ്ങര ചെറുവില്ലിൽ വി.ശിവരാമൻ(85) (റിട്ട. അദ്ധ്യാപകൻ, എസ്.ആർ.വി.യു.പി.എസ്, ചങ്ങൻകുളങ്ങര) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഓമന. മക്കൾ: സുശീല, സുധർമ്മ, അജയകുമാർ(ബഹറിൻ), അനിരുദ്ധൻ (ബഹറിൻ), അമ്പിളി (എച്ച്.എസ്.എസ്, കുലശേഖരപുരം), മോളി (സി.വി.കെ.എം എച്ച്.എസ്.എസ്, കല്ലട ). മരുമക്കൾ: സുധാകരൻ, അശോകൻ, രമാദേവി, ഹർഷലത, ശാർങ്ങ്ഗധരൻ, ജീവൻ ബാബു (ബി.എസ്.എൻ.എൽ. വള്ളിക്കാവ്), സജീവ് കുമാർ (സൗദി). സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്