ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് കേന്ദ്രീകരിച്ച് വെട്ടിക്കരി റസിഡന്റ്സ് അസോസിയേഷൻ രൂപീകരിച്ചു യോഗത്തിൽ എൻ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു ഡോക്ടർ ജോഷി ബാബു (രക്ഷാധികാരി) , വി.പത്മകുമാർ (പ്രസിഡന്റ്), എൻ.സുരേഷ്, എം.രാജൻ (വൈസ് പ്രസിഡന്റുമാർ), പി.എസ് വേണുഗോപാൽ (ജനറൽ സെക്രട്ടറി), കെ. സന്തോഷ്, എസ്. രാജേഷ് (ജോയിന്റ് സെക്രട്ടറിമാർ), മൈത്രി ബഷീർ (ട്രഷറർ)എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു .