ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നു മുതൽ 25വരെ കരുമാടി പ്ളാന്റിൽ നിന്ന് ജലവിതരണം മുടങ്ങും.