ഹരിപ്പാട്:താമല്ലാക്കൽ തെക്ക് മുണ്ടുചിറയ്ക്കൽ കിഴക്കതിൽ ജി.സോമൻ (68)നിര്യാതനായി.ഭാര്യ:ഉമയമ്മ. മക്കൾ: ആദർശ്, അശ്വതി. സഞ്ചയനം 27ന് രാവിലെ 8 ന്.