മാവേലിക്കര: കൊല്ലകടവ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ഇറവൻങ്കര, കോതാറച്ചിറ, തടത്തിൽ മുപ്പത്തിമുക്ക് ഭാഗങ്ങളിൽ പുതയതായി സ്ഥാപിച്ചിട്ടുള്ള 11 കെ.വി ലൈനിൽകൂടി ഇന്ന് മുതൽ വൈദ്യുതി പ്രവഹിക്കും.