മാവേലിക്കര: വെട്ടിയാർ തറാൽ വടക്കതിൽ വാസുക്കുട്ടി (87) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സുഭദ്ര. മക്കൾ: സന്തോഷ്, സുരേഷ്, സുനിൽ. മരുമക്കൾ: ലത, സിജി, ദീപ്തി.