മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ വടക്ക് നെടിയത്ത് പടീറ്റതിൽ പരേതനായ അശോകന്റെ ഭാര്യ ശോഭനകുമാരി (52) നിര്യാതയായി. മക്കൾ: അഭിലാഷ്, അഭിജിത്ത്. സഞ്ചയനം 28ന് രാവിലെ 9ന്.