ഓച്ചിറ : ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ തെക്ക് കൊച്ചുമുറി മുട്ടത്ത് ഗോപാലകൃഷ്ണണൻ (78) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ : രാധാകൃഷ്ണൻ, ദിനേഷ് കുമാർ, സിന്ധു, ഷീല. മരുമക്കൾ : അജിതകുമാരി, ജയദേവൻ, വാമദേവൻ. സഞ്ചയനം 26ന് രാവിലെ 8ന്.