ചേർത്തല: ബി.എം.എസ് കടക്കരപ്പള്ളി പഞ്ചായത്ത് കൺവെൻഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി അഭിലാഷ് ബർളി ഉദ്ഘാടനം ചെയ്തു.രംഗരാജ് അദ്ധ്യക്ഷനായി.മേഖല സെക്രട്ടറി ആർ.സന്തോഷ്,എസ്.അജി,സ്‌നേഹ വിജയൻ, പ്രസന്നൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ചന്ദ്രഭാനു(പ്രസിഡന്റ്) ലേഖ,സന്തോഷ്( വൈസ് പ്രസിഡന്റുമാർ) ആർ. രംഗരാജ്(സെക്രട്ടറി),സന്തോഷ്, ജയരാജൻ(ജോയിന്റ് സെക്രട്ടറിമാർ) സുനിൽകുമാർ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.