obituary

മാരാരിക്കുളം:തെക്കനാര്യാട് വി.എസ്.ഭവനിൽ പരേതനായ ഇ.കെ.വാസുവിന്റെ ഭാര്യ സുലോചന(82)നിര്യാതയായി.
മക്കൾ:ആനന്ദബാബു (റിട്ട.ജൂനിയർ സൂപ്രണ്ട് കളക്ട്രേറ്റ്,ആലപ്പുഴ),അമ്മിണി,വി.അനിൽകുമാർ,വി.അശോക് കുമാർ(ഇരുവരും വിമുക്തഭടൻമാർ).മരുമക്കൾ:വി.ബാലചന്ദ്രൻ,ദീപ്തി,അമ്പിളി,പരേതയായ പ്രീതബാബു.
സഞ്ചയനം 24 ന് വൈകിട്ട് 3.30ന്.