ആലപ്പുഴ: ജനതാദൾ (എസ്) ജില്ലാ ഭാരവാഹികൾ, നിയോജകമണ്ഡലം പ്രസിഡന്റുമാർ, ഉപരിസമിതി അംഗങ്ങൾ എന്നിവരുടെ സംയുക്തയോഗം 25 ന് ഉച്ചയ്ക്ക് 2 ന് ആലപ്പുഴയിലെ ഒാഫീസിൽ കൂടുമെന്ന് ജില്ലാസെക്രട്ടറി പി.ജെ. കുര്യൻ അറിയിച്ചു. ജില്ലാ പ്രസിഡന്റ് കെ.എസ്. പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിക്കും.