കോട്ടയം: നാഗമ്പടം പ്രസീദയിൽ കെ.ആർ.തമ്പി (82, റിട്ട. സർവേ ഡെപൂട്ടി ഡയറക്ടർ ) നിര്യാതനായി. സംസ്‌കാരം പിന്നീട്. ചേർത്തല കണ്ണിമറ്റം കുടുംബാംഗമാണ്. ഭാര്യ പുത്തനങ്ങാടി വെള്ളാക്കൽ വി.അമ്മിണിക്കുട്ടി (റിട്ട. സർവ്വേ വകുപ്പ്) മക്കൾ: ദീപ്തി കെ. തമ്പി (അദ്ധ്യാപിക പുതുപ്പള്ളി കേന്ദ്രീയ വിദ്യാലയം), പ്രീതി കെ.തമ്പി (യു.എസ്.എ). മരുമക്കൾ: ബൈജു ജനാർദ്ദനൻ (എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി കോട്ടയം), യദുനന്ദനൻ (യു.എസ്.എ).