ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 272ാം നമ്പർ പള്ളിപ്പാട് ശാഖാ ഭാരവാഹികളായി എൻ.രഘുനാഥൻ (പ്രസിഡന്റ്), കെ.രവീന്ദ്രൻ (വൈസ് പ്രസിഡന്റ്), എം.സഹദേവൻ (സെക്രട്ടറി), ടി.സതീശൻ (യൂണിയൻ കമ്മി​റ്റി അംഗം), വി.കെ സഹദേവൻ, പി.രാധാകൃഷ്ണൻ, എൻ.ബാലൻ, കെ.ശശിധരൻ, സി.വിജയൻ, പി.ശ്രീജിത്ത്, മുകുന്ദൻ (എക്സിക്യൂട്ടി​വ് കമ്മി​റ്റി അംഗങ്ങൾ), പി.ചെല്ലപ്പൻ, ശ്രീകലാ ദേവി, ജെ.അനിൽകുമാർ (പഞ്ചായത്ത് കമ്മി​റ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.