a

മാവേലിക്കര: തഴക്കര മീനത്തേതിൽ പരേതനായ വെളുത്തകുഞ്ഞിന്റെ ഭാര്യ നളിനി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മകൻ: മനോഹരൻ. മരുമകൾ: ശാന്തമ്മ.