മാവേലിക്കര: എസ്.എൻ.ഡി.പി യോഗം തഴക്കര മേഖലാ പ്രവർത്തകയോഗം മാവേലിക്കര യൂണിയൻ വൈസ് പ്രസിഡന്റ് ഷാജി എം.പണിക്കർ ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ ബോർഡംഗം മൊട്ടയ്ക്കൽ സോമൻ അദ്ധ്യക്ഷനായി. എസ്.അഖിലേഷ്, സുധാ വിജയക്കുട്ടൻ, സുധാ വിജയൻ, സുനിതാരവി, വിനീത് വിജയൻ, കനകമ്മ സുരേന്ദ്രൻ, നവീൻ വി.നാഥ്, ശ്രീലത ഷാജി, രാജേഷ് രവീന്ദ്രൻ, ധനേഷ് വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.