അരൂർ മണ്ഡലത്തിൽ നിന്ന് 1957മുതൽ 2019 വരെയുള്ള വിജയികൾ

(വർഷം, വിജയി, പാർട്ടി, ഭൂരിപക്ഷം എന്ന ക്രമത്തിൽ)

#1957 പി.എസ്.കാർത്തികേയൻ, കോൺഗ്രസ്, 1660

#1960 പി.എസ്.കാർത്തികേയൻ, കോൺഗ്രസ്, 2138

#1965 കെ.ആർ.ഗൗരിഅമ്മ സി.പി.എം, 4583

#1967 കെ.ആർ.ഗൗരിഅമ്മ സി.പി.എം, 7177

# 1970 കെ.ആർ.ഗൗരിഅമ്മ സി.പി.എം, 5227

#1977 പി.എസ്.ശ്രീനിവാസൻ സി.പി.ഐ, 9596

#1980 കെ.ആർ.ഗൗരിഅമ്മ സി.പി.എം, 12,364

#1982 കെ.ആർ.ഗൗരിഅമ്മ സി.പി.എം, 5941

#1987 കെ.ആർ.ഗൗരിഅമ്മ സി.പി.എം, 5615

#1991 കെ.ആർ.ഗൗരിഅമ്മ സി.പി.എം, 3617

#1996 കെ.ആർ.ഗൗരിഅമ്മ ജെ.എസ്.എസ്, 16,533

#2001 കെ.ആർ.ഗൗരിഅമ്മ ജെ.എസ്.എസ്, 12,342

#2006 എ.എം.ആരീഫ് സി.പി.എം, 4753

#2011 എ.എം.ആരീഫ് സി.പി.എം, 16,825

#2016 എ.എം.ആരീഫ് സി.പി.എം, 38,519

#2019 അഡ്വ. ഷാനിമോൾ ഉസ്മാൻ, കോൺഗ്രസ്, 2079