കായംകുളം : ചിറക്കടവം വല്ലത്തു വീട്ടിൽ പരേതനായ ശങ്കരന്റെ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. മക്കൾ : സഹദേവൻ, ലൈവൻ, രാജൻ, അംബിക, അനിൽകുമാർ (സി.പി.എം ചിറക്കടവം ബ്രാഞ്ച് സെക്രട്ടറി), പരേതയായ സരള. മരുമക്കൾ : സുജാത, മഞ്ജു , ഗീത, ആനന്ദൻ, ബിന്ദു. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.