obituary

ചേർത്തല: ഐ.എൻ.എ.എസ്.റിട്ട.ഉദ്യോഗസ്ഥൻ ചേർത്തല ചമ്മനാട് കൊട്ടിപ്പള്ളിൽ ശരത് നിവാസിൽ വി.ചന്ദ്രശേഖരൻ (76)നിര്യാതനായി.സംസ്‌കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ:ശാരദ ചന്ദ്രശേഖരൻ (റിട്ട.പ്രിൻസിപ്പൽ, കേന്ദ്രീയ വിദ്യാലയം,കൊച്ചി.).മക്കൾ:കമാൻഡർ പ്രശാന്ത് സി.മേനോൻ (മുംബൈ),വിദ്യ സി.മേനോൻ (ലണ്ടൻ). മരുമക്കൾ:അഖില മേനോൻ,സന്ദീപ് മുരളീധരൻ.