manoharan

തൊടുപുഴ: മുതലക്കോടം ഷാപ്പിലെ ജീവനക്കാരൻ വെങ്ങല്ലൂർ അയ്യനാട്ട് വെളിയിൽ ടി. എൻ. മനോഹരൻ (58) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് കണിച്ചുകുളങ്ങര അയ്യനാട്ട് വെളിയിൽ തറവാട്ടുവളപ്പിൽ. ഭാര്യ: സരസ്വതി. മകൾ: അപർണ.