joseph-joseph

ആലപ്പുഴ : തുമ്പോളി വലിയപുരയ്ക്കൽ ജോസഫ് ജോസഫ് (കുഞ്ഞുമോൻ 70) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ.ഭാര്യ: മോളി ജോസഫ്. മകൻ: ക്രിസ്റ്റഫർ ജോസഫ്. മരുമകൾ: ഫറാ ക്രിസ്റ്റഫർ.