പൂച്ചാക്കൽ : റോഡ് നന്നാക്കാത്തതിനെതിരെ റോഡിലെ കുഴികളിൽ വള്ളമിറക്കി പ്രതഷേധിച്ചു.തൈക്കാട്ടുശേരി പി.എസ്.കവല -ചുടുകാട്ടുപുറം റോഡിൽ യുവമോർച്ച പ്രവർത്തകരാണ് സമരം നടത്തിയത്.
യുവമോർച്ച സംസ്ഥാന സമിതി അംഗം വിമൽ രവീന്ദ്രൻ,ശ്രീജിത്ത് ,പി.എൻ സിദ്ധാർത്ഥൻ ,രാജേന്ദ്രൻ .കെ.സി,സരസൻ കെ.എൻ,വിജയകുമാർഎ,രാകേഷ് പി.ആർ,സൂരജ്. ആർ,ബിനീഷ് സി.ബി,മധുതുടങ്ങിയവർ നേതൃത്വം നൽകി .