ഹരിപ്പാട് : നങ്ങ്യാർകുളങ്ങര മാവോലിൽ വി. സുരേന്ദ്രൻ (76) നിര്യാതനായി. ഭാര്യ : രാജമ്മ. മകൻ : വിഷ്ണു. സഞ്ചയനം 27ന് രാവിലെ 8ന്.