ചേർത്തല:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ചേർത്തല ടൗൺ വാർഷികം നാളെ ഉച്ചയ്ക്ക് 2ന് കോൺഗ്രസ് ബ്ലോക്ക് ഓഫീസിൽ നടക്കും.മുനിസിപ്പൽ ചെയർമാൻ പി.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് ആർ.സലിം അദ്ധ്യക്ഷത വഹിക്കും.എസ്.ശരത്,സി.വി.ഗോപി എന്നിവർ സംസാരിക്കും.