obituary

ചേർത്തല:തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മണപ്പുറം വെണ്ണിക്കുളത്ത് പരേതനായ സുകുമാരന്റെ ഭാര്യ അമ്മിണി (70) നിര്യാതയായി. മക്കൾ: മിനി,അനിത.മരുമക്കൾ:ശശി,സുരേഷ്(ഗോപി).സഞ്ചയനം 26ന് രാവിലെ 10.30ന്.