ചേർത്തല:ചാരമംഗലം ഗവ.സംസ്കൃതം ഹൈസ്കൂളിൽ എച്ച്.എസ്.എ ഫിസിക്കൽ സയർൻസ്,ജൂനിയർ സംസ്കൃതം താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്.താത്പര്യമുള്ളവർ 25ന് ഉച്ചയ്ക്ക് 2ന് സ്കൂളിൽ എത്തിച്ചേരണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.ഫോൺ:0478 -2582414.