loosi

ചേർത്തല : പട്ടണക്കാട് പഞ്ചായത്തിൽ മംഗലശ്ശേരി വീട്ടിൽ ലൂസി ദേവസി (86) നിര്യാതയായി. മക്കൾ: ബേബിച്ചൻ, ജോസഫ് (കുഞ്ഞുകുഞ്ഞ്), തങ്കച്ചൻ, ഒാമന, ചിന്നമ്മ, ലീലാമ്മ, കുഞ്ഞുമോൾ. മരുമക്കൾ : ബേബി, ജെസി, ഗ്രേസി, രാജു, ഫ്രാൻസിസ്, ബിനോയ്, സേവ്യർ.