അമ്പലപ്പുഴ : അമ്പലപ്പുഴ സെക്‌ഷൻ പരിധിയിൽ അംബിക മിൽ, നീർക്കുന്നം ഈസ്റ്റ്, എഫ്.എം, കട്ടക്കുഴി ഫസ്റ്റ്, സെക്കന്റ്, കാരിക്കൽ, വൈപ്പ് മുട്ട് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും പുന്നപ്ര സെക്‌ഷൻ പരിധിയിൽ അസീസി ഹോസ്പിറ്റൽ പരിസരം, പനച്ചുവട് എന്നിവിടങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും