ambala

അമ്പലപ്പുഴ : തകഴി പടഹാരം കണ്ണന്തറ വീട്ടിൽ രാമകൃഷ്ണക്കുറുപ്പ് (82) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ :ഇന്ദിരാദേവി.