ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് ആറാം വാർഡിൽ കുറ്റിക്കാട്ട് പരേതനായ എൻ.കെ. ദാമോദരന്റെ ഭാര്യ രാജമ്മ (84) നിര്യാതയായി.
മക്കൾ: ഗോപിദാസ്, സുരേഷ് ബാബു, അനിൽകുമാർ, സന്തോഷ്. മരുമക്കൾ: ജയശ്രീ, മായ, പ്രിയ, ദീപ. സഞ്ചയനം 28 ന് രാവിലെ 9ന്.