obit

കായംകുളം: പുതുപ്പള്ളി കുറ്റിയിൽ വീട്ടിൽ പരേതനായ ദേവദാസിന്റെ ഭാര്യ ഇന്ദിര (48) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. മക്കൾ വരുൺദേവ് ,ശ്രീലക്ഷ്മി.