കായംകുളം : രാമഞ്ചേരി പള്ളേത്തേരി മണ്ണേൽ പരേതനായ ഭാസ്കരന്റെ ഭാര്യ രംഭക (84) നിര്യാതയായി. മക്കൾ: പ്രസന്ന, കാർത്തികേയൻ. മരുമക്കൾ: ദിവാകരൻ, ലത. സഞ്ചയനം 28ന് രാവിലെ 9ന്.