ചേർത്തല:എൻ.ജി.ഒ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സർക്കാർ ജീവനക്കാരുടെ ജില്ലാ കലോത്സവം 'സർഗോത്സവം-2019 ' ഇന്ന് രാവിലെ 10 ന് ചേർത്തല ഗവ.ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ ആഡി​റ്റോറിയത്തിൽ നടക്കും.സിനിമാ താരം അനൂപ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.