കായംകുളം : മിലൻ 21ന്റെ നേതൃത്വത്തിൽ 26ന് വൈകിട്ട് 3 മുതൽ 5.30 വരെ മാന്നാർ സർവ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ ട്രെയിനിംഗ് ക്ളാസ് നടക്കും. ഡോ.സുബാഷ് ചന്ദ്രബോസും എൻ.ടി.നിയാസും ക്ളാസ് നയിക്കും.