ആറാട്ടുപുഴ: ഗ്രാമപഞ്ചായത്ത് കേരളോത്സവം സംഘാടക സമിതി രൂപീകരണ യോഗം 28ന് രാവിലെ 11ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത അദ്ധ്യക്ഷയാകും.