ആലപ്പുഴ : ലയൺസ് ക്ളബ് ഒഫ് പുന്നപ്രയുടെയും വടക്കേനട റെസിഡന്റ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ മുത്തൂറ്റ് സ്നേഹാശ്രയയുടെ സഹായത്താൽ വൃക്ക-പ്രമേഹ നിർണ്ണയ മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 6 മുതൽ കളർകോട് 449-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ നടക്കും.