ഹരിപ്പാട്: കള്ളിക്കാട് മുല്ലമഠം ശ്രീമുരുകൻ ദേവിക്ഷേത്രത്തിൽ ആയില്യ പൂജ നടന്നു. മേൽശാന്തി രഞ്ജിത്ത് മൂലേശ്ശേരിൽ മുഖ്യ കാർമികത്വം വഹിച്ചു. ഗണപതി ഹോമം, നൂറും പാലും എന്നിവ നടന്നു.