മാരാരിക്കുളം:കെ.എസ്.ഇ.ബി പാതിരപ്പള്ളി സെക്ഷൻ പരിധിയിൽ വരുന്ന തുമ്പോളി മുതൽ കെ.എസ്.ഡി.പി ജംഗ്ഷൻ വരെയുള്ള സ്ഥലങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി ഭാഗീകമായി മുടങ്ങും.