ചേർത്തല: എ.ബി.വിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ പാചക തൊഴിലാളി മുഹമ്മ ആര്യക്കര അക്ഷര ജംഗ്ഷന് സമീപം ജെ.എസ്.ജെ നിവാസിൽ വിജയന്റെ ഭാര്യ ശോഭന (61) നിര്യാതയായി.
മക്കൾ:ജയ സുജി (അദ്ധ്യാപിക,മുഹമ്മ സി.എം.എസ്,എൽ.പി.എസ് ),ജയേഷ്,സുജ.മരുമക്കൾ:സുജി,പ്രശാന്ത്, സാന്ദ്ര.