ചേർത്തല:വാരനാട് കാരൂർ ഷാജു (54) നിര്യാതനായി.ഭാര്യ:ബിന്ദു.മക്കൾ: ലക്ഷ്മി,പാർവതി. സഞ്ചയനം: ബുധനാഴ്ച രാവിലെ 10ന്.