obituary

ചേർത്തല:ചേർത്തലതെക്ക് പഞ്ചായത്ത് 14-ാംവാർഡ് തിരുവിഴ മാടപ്പുരയ്ക്കൽ വർഗീസ് (അപ്പച്ചൻ-68)
നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 9ന് അരീപ്പറമ്പ് സെന്റ് ജോർജ്ജ് പള്ളിയിൽ ശുശ്രൂഷകൾക്ക് ശേഷം
അർത്തുങ്കൽ സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ.ഭാര്യ:ത്രേസ്യാമ്മ.മക്കൾ: ജീജ,ജിഷ. മരുമകൻ:ജോയിച്ചൻ.