anandan

മാന്നാർ പാവുക്കര ചേട്ടാളപ്പറമ്പിൽ ആനന്ദൻ (65) നിര്യാതനായി. ഭാര്യ: രോഹിണി.മക്കൾ: അനിൽ കുമാർ,അനീഷ. മരുമക്കൾ: ശരണ്യ,പ്രകാശ്. സഞ്ചയനം 28ന് രാവിലെ 10ന്.