ചാരുംമൂട്: ആദിമൂലം വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തിൽ ആഗമ സർപ്പക്കാവിലെ നൂറുംപാലും നാളെ 11ന് ശേഷം നടക്കും.
തുലാം മാസത്തിലെ ആയില്യം കഴിഞ്ഞുള്ള ഞായറാഴ്ചയാണ് ഇവിടെ നൂറുംപാലും.