ആലപ്പുഴ: സഹായിയ്ക്കുന്നവരെ സഹായിയ്ക്കുക എന്ന ധീവരസഭയുടെ നയം ഉപതിരഞ്ഞെടുപ്പുകളിൽ ഫലം കണ്ടതായി ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ പറഞ്ഞു. നയത്തിന്റെ പ്രയോജനം ലഭിച്ചവർ ഉപതിരഞ്ഞെടുപ്പിൽ ധീവര സമുദായത്തിൽപ്പെട്ട രാഷ്ട്രീയ പ്രവർത്തകർക്ക് അർഹമായ പരിഗണന നൽകിയിസയസുന്നുള്ളതാണ് യാഥാർത്ഥ്യം.
തിരഞ്ഞെടുപ്പിൽ ധീവര സമുദായത്തിന്റെ സഹായം ലഭിക്കാതെ പോയവർ എന്തുകൊണ്ട് സഹായം ലഭിച്ചില്ല എന്ന് വിലയിരുത്തി പോരായ്മ പരിഹരിക്കണമെന്നും ദിനകരൻ ആവശ്യപ്പെട്ടു.