ഹരിപ്പാട്: മുതുകുളം എസ്.എസ്.വി.എം റസിഡൻഷ്യൻ സെൻട്രൽ സ്കൂളിൽ കായിക മേളയും യുവജനോത്സവവും നടന്നു. ഹരിപ്പാട് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ബിജു.വി.നായർ സ്പോർട്ട് മീറ്റ് ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവ് ദേവദാസ് യുവജനോത്സവം ഉദ്ഘാടനം ചെയ്തു.